India beat Iraq in under 16 football tournament <br />89ാം മിനിറ്റില്‍ ഭുവനേശ് നേടിയ ഗോളിലാണ് ഇന്ത്യ ഇറാഖിനെ അട്ടിമറിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ചു നിന്നിരുന്ന ഇന്ത്യ പക്ഷെ ഇറാഖിനെ പരാജയപ്പെടുത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. <br />#INDvIRQ #Under16